ശ്രീനഗർ: ലഷ്‌കർ ഭീകരൻ മുസഫർ അഹമ്മദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിലെ മച്ച് ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. അൽ-ബദർ തീവ്രവാദി നേതാവാണ് മുസാഫർ അഹമ്മദ്. സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് മുസഫർ അഹമ്മദ് കൊല്ലപ്പെട്ടത്. ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നയാളാണ് മുസഫർ.
ഏറ്റുമുട്ടലിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായി വരുന്നു.
Developing Story…
Get real time update about this post categories directly on your device, subscribe now.