ജിഷ്ണുവിന് നീതിവേണം; കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; പീപ്പിള്‍ ടിവിയും കൈരളി ന്യൂസ് ഓണ്‍ലൈനും പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ അറിയിക്കാം; #JusticeForJishnu എന്ന ഹാഷ്ടാഗിലൂടെ

തിരുവനന്തപുരം : തൃശൂര്‍ നെഹ്‌റു കോളജില്‍ മാനേജ്‌മെന്റിന്റെ പീഡനം മൂലം ആത്മഹത്യ ചെയ്ത ജിഷ്ണുവിന് നീതി ലഭിക്കാന്‍ പീപ്പിള്‍ ടിവിയും കൈരളി ന്യൂസ് ഓണ്‍ലൈനും. ജിഷ്ണുവിന് നീതി ലഭിക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും വേണ്ടി #JusticeForJishnu എന്ന പേരില്‍ ഹാഷ്ടാഗ് കാമ്പയിന്‍ ആരംഭിക്കുന്നു. പീപ്പിള്‍ ടിവി പ്രേക്ഷകര്‍ക്കും കൈരളി ന്യൂസ് ഓണ്‍ലൈന്‍ വായനക്കാര്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. കേരളത്തിലെ കോളജ് കാമ്പസുകള്‍ കലാലയങ്ങള്‍ക്ക് പകരം ‘കൊലാലയങ്ങള്‍’ അഥവാ കൊലപാതകം നടത്തുന്ന കലാലയങ്ങള്‍ ആയി മാറുന്ന സാഹചര്യത്തിലാണ് കാമ്പയിന്‍ ഏറ്റെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News