ജിഷ്ണുവിന് നീതി: യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുക്കും; കമ്മിഷന്‍ അംഗം ടിപി ബിനീഷ് ഇന്നു കോളജ് സന്ദര്‍ശിക്കും

തിരുവനന്തപുരം : തൃശൂര്‍ പാമ്പാടി നെഹ്രു കോളജില്‍ ജിഷ്ണുവെന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന യുവജന കമ്മിഷന്‍ സ്വമേധയാ കേസെടുക്കും. കമ്മിഷന്‍ അംഗം ടിപി ബിനീഷ് നെഹ്‌റു കോളജ് സന്ദര്‍ശിക്കും. തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ടിപി ബിനീഷ് കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News