സംവിധായകൻ കമൽ രാജ്യം വിടണമെന്നു ബിജെപി; കമൽ തീവ്രവാദിയാണെന്നു എ.എൻ രാധാകൃഷ്ണൻ; ചെ ഗുവേരയുടെ ചിത്രങ്ങൾ എടുത്തു മാറ്റണമെന്നും രാധാകൃഷ്ണൻ

കോഴിക്കോട്:  അദ്ദേഹം തയ്യാറാകണം. കമൽ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളയാളാണ്. എസ്ഡിപിഐ പോലുള്ള തീവ്രവാദി സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നയാളാണ് കമൽ. അതുകൊണ്ട് രാജ്യം വിടണമെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.

കേരളത്തിൽ അങ്ങോളമിങ്ങോളം സ്ഥാപിച്ചിട്ടുള്ള ചെ ഗുവേരയുടെ ചിത്രങ്ങൾ എടുത്തുമാറ്റണം. ചെ ഗുവേര കൊലപാതകങ്ങൾ നടത്തിയിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ചെ ഗുവേരയുടെ ചിത്രങ്ങൾ എടുത്തുമാറ്റണം. പ്രാകൃതമായ കൊലപാതകങ്ങൾ നടത്തിയ ചെ ഗുവേര അക്രമകാരിയായിരുന്നെന്നും എ.എൻ രാധാകൃഷ്ണൻ കോഴിക്കോട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News