നെഹ്‌റു കോളജ് വിദ്യാര്‍ത്ഥികള്‍ സംസ്ഥാനപാത ഉപരോധിക്കുന്നു; പ്രതിഷേധം ഹോസ്റ്റല്‍ ഒഴിയണമെന്ന നിര്‍ദ്ദേശത്തിനെതിരെ; സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം

പാലക്കാട് : പാമ്പാടി നെഹ്രു കോളജ് വിദ്യാര്‍ത്ഥികള്‍ സംസ്ഥാനപാത ഉപരോധിക്കുന്നു. നെഹ്‌റു കോളജ് മാനേജ്‌മെന്റിനെതിരായ പ്രതിഷേധേത്തിന്റെ ഭാഗമായാണ് ഉപരോധം. കോളജ് ഹോസ്റ്റല്‍ ഒഴിയണം എന്ന നിര്‍ദ്ദേശത്തിനെതിരെയാണ് പ്രതിഷേധം. ദേശീയപാത ഉപരോധത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here