നെഹ്‌റു കോളേജിനെ തള്ളി മാനേജ്‌മെന്റ് അസോസിയേഷന്‍; കോളേജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് വിലയിരുത്തല്‍; അനിശ്ചിതകാല സമരത്തിനില്ലെന്നും അസോസിയേഷന്‍ പ്രതിനിധികള്‍

കൊച്ചി: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പാമ്പാടി നെഹ്‌റു കോളേജിനെ തള്ളി സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍. വിഷയത്തില്‍ നെഹ്‌റു കോളേജിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു. നെഹ്‌റു കോളേജിലെ സംഭവങ്ങളെക്കുറിച്ച് എത്തിക്‌സ് കമ്മിറ്റി അന്വേഷിക്കും. കോളേജുകള്‍ അടച്ചിട്ടുള്ള അനിശ്ചിതകാല സമരം നടത്തില്ലെന്നും അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News