ആലപ്പുഴയില്‍ വൃദ്ധമാതാവിന് മരുമകളുടെ ക്രൂരമര്‍ദനം; ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക്

ആലപ്പുഴ: മരുമകള്‍ വൃദ്ധയായ അമ്മായിയമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. വൃദ്ധമാതാവിന്റെ മുഖത്തും ശരീരത്തും ചൂടുവെള്ളമൊഴിച്ച മരുമകള്‍ മാതാവിനെ പിടിച്ചുതള്ളുകയും ചെയ്യുന്നുണ്ട്. സമീപത്തെ വീട്ടില്‍ താമസിക്കുന്നവരാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News