എങ്കി എന്നോട് പറ… ഐ ലവ്യൂന്ന്….വൈറലായി പീപ്പിള്‍ ടിവി വാര്‍ത്താ അവതാരകരുടെ ഡബ്‌സമാഷ്

ഇത് ഡബ്‌സ്മാഷുകളുടെ കാലമാണ്. പല ടൈപ്പിലുള്ള ഡബ്‌സമാഷ് കണ്ടിട്ടുണ്ടെങ്കിലും വാര്‍ത്താ അവതാരകരുടെ ഡബ്‌സ്മാഷ് നിങ്ങള്‍ കണ്ടു കാണില്ല. കൈരളി പീപ്പിള്‍ ടിവിയിലെ വാര്‍ത്താ അവതാരകരായ സൗമ്യയും സുരരാജും ചേര്‍ന്ന് പുറത്തിറക്കിയ ഡബ്‌സ്മാഷ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News