കാസര്‍ഗോഡ്: സ്കൂള്‍ വിദ്യാര്‍ഥികളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും കാണാതായി ഒരു മാസം പിന്നിട്ടിട്ടും ഒരു വിവരവും ലഭ്യമാകാതെ വിഷമിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. കാസര്‍ഗോഡ് പെരിയ അംബേദ്കര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ ഡിസംബര്‍ ഒമ്പത് മുതല്‍ കാണാതായത്. പൊലിസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ആക്ഷന്‍ കമ്മറ്റി നേതൃത്വത്തില്‍ നാട്ടുകാര്‍.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here