ആര്‍ത്തവരക്തം ഉപയോഗിച്ച് ഒരു ചിത്രം; ‘ദ ഡയറി ഓഫ് മൈ പിരീഡ്’ ഒരുക്കിയത് ടിമി

ശരീരം പുറംതള്ളിയ ആര്‍ത്തവരക്തം ഉപയോഗിച്ച് ഒരു ചിത്രരചന. റൊമേനിയയിലെ അറിയപ്പെടുന്ന ചിത്രകാരിയും ഗ്രാഫിക് ഡിസൈനറുമായ ടിമി പാളിയാണ് ഇത്തരമൊരു ചിത്രമൊരുക്കിയത്.

ഒന്‍പത് മാസത്തെ ആര്‍ത്തവരക്തമാണ് ടിമി ചിത്രത്തിനായി ഉപയോഗിച്ചത്. ഓരോ മാസത്തെയും രക്തം ഒരോ ക്യാന്‍വാസുകളിലാക്കി. ഈ ക്യാന്‍വാസുകള്‍ ചേര്‍ത്തുവച്ചാല്‍ ഒരു ഗര്‍ഭസ്ഥശിശുവിന്റെ ചിത്രം കാണാന്‍ സാധിക്കും. ദ ഡയറി ഓഫ് മൈ പിരീഡ് എന്നാണ് ടിമി ചിത്രത്തിന് നല്‍കിയ പേര്.

Artist-Timi-Pali-3

Artist-Timi-Pali-4

Artist-Timi-Pali-5

Artist-Timi-Pali-2

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News