പാലക്കാട്: എം പി ഫണ്ടില്‍നിന്നു പണം ചെലവഴിക്കാത്ത സുരേഷ് ഗോപിയുടെ തള്ളിനെ പൊളിച്ചടുക്കി എംബി രാജേഷ് എംപി. വെറും അഞ്ചര ശതമാനം ഫണ്ട് മാത്രമാണ് സുരേഷ് ഗോപി ചെലവഴിച്ചതെന്ന് താന്‍ ചെലവാക്കിയ 77.17 ശതമാനത്തിന്‍റെ കണക്കു കാട്ടിയാണ് രാജേഷ് പൊളിച്ചടുക്കിയത്.
അടുത്തിടെ മാത്രം എംപിയായ സുരേഷ് ഗോപി മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തുന്നില്ലെന്നതിന്‍റെ തെളിവാണ് ഫണ്ട് ചെലവഴിക്കാത്തത്. കഴിഞ്ഞവര്‍ഷം നൂറു ശതമാനം ഫണ്ടും ചെലവഴിച്ച എംപിയാണ് എം ബി രാജേഷ്. ഈ വര്‍ഷം ഇതുവരെ 77.17 ശതമാനം ചെലവഴിച്ചിട്ടുണ്ട്.
എം ബി രാജേഷിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here