കൊല്ലത്ത് 10 വയസുകാരി വീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ചു; മരിച്ചത് കുണ്ടറ സ്വദേശി അനില

കൊല്ലം: കൊല്ലത്ത് പത്തുവയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുണ്ടറയിലാണ് സംഭവം. പത്തു വയസുകാരിയായ അനിലയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. കുണ്ടറ സ്വദേശി ജോസ്-ശ്രീജ ദമ്പതികളുടെ മകളാണ് മരിച്ച അനില. മരണകാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News