ആളുകളോട് രാജ്യം വിട്ടു പോകാന്‍ പറയാന്‍ ആര്‍എസ്എസുകാര്‍ക്ക് എന്താണ് അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുന്നെന്നും പിണറായി

തിരുവനന്തപുരം: തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവരോടു രാജ്യം വിട്ടുപോകാന്‍ ആര്‍എസ്എസിന് എന്താണ് അവകാശമുള്ളതെന്നു ചോദിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിെട എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും അതു മനസിലാക്കാതെ ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുകയാണെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here