ജിഷ്ണു കോപ്പിയടിച്ചതായി കരുതുന്നില്ലെന്ന് മധ്യമേഖലാ എഡിജിപി; പരീക്ഷാഹാളില്‍ കോപ്പിയടിക്കാനുള്ള സാഹചര്യങ്ങളില്ലെന്നും സുധേഷ് കുമാര്‍

തൃശൂര്‍ : പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് കോപ്പിയടിച്ചതായി കരുതുന്നില്ലെന്ന് മധ്യമേഖലാ എഡിജിപി സുധേഷ് കുമാര്‍. പരീക്ഷാ സമയത്ത് ജിഷ്ണു കോപ്പിയടിച്ചതായി ദൃക്‌സാക്ഷികള്‍ ആരും പറഞ്ഞിട്ടില്ല. പരീക്ഷാ ഹാളില്‍ കോപ്പിയടിക്കാനുള്ള സാഹചര്യം ഇല്ലെന്നും എഡിജിപി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News