വേഷത്തിലും അവതരണത്തിലും വ്യത്യസ്തത പുലർത്തി കുച്ചുപ്പുടി; വിഷയങ്ങളിലും വേറിട്ട തെരഞ്ഞെടുപ്പുകൾ

കണ്ണൂർ: വ്യത്യസ്തത കൊണ്ട് നിലവാരം പുലർത്തി ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ കുച്ചുപ്പുടി മത്സരം. വ്യത്യസ്തത കളിമികവിലല്ലായിരുന്നു. പകരം വേഷത്തിലും അവതരണത്തിലുമായിരുന്നു. വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിലും പലരും മികവും വ്യത്യസ്തതയും പുലർത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here