ജീവിത പ്രാരാബ്ധങ്ങൾ മറികടന്ന് അമൃത കലോത്സവത്തിനെത്തി; ചമ്പു പ്രഭാഷണ വേദിയിൽ താരമായ അമൃത | വീഡിയോ

കണ്ണൂർ: ജീവിത പ്രാരാബ്ധങ്ങൾ മറികടന്നാണ് അമൃത സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തിയത്. വീട്ടിലെ കഷ്ടപ്പാടുകൾ ഒന്നും അമൃതയുടെ കലാപ്രകടനത്തിനു തടസ്സമായില്ല. മാതാപിതാക്കളും അധ്യാപകരും എല്ലാ പിന്തുണയുമായി കൂടെ നിന്നപ്പോൾ അമൃതയുടെ സ്വപ്‌നം സഫലമായി. ചമ്പു പ്രഭാഷണത്തിന്റെ വേദിയിൽ അമൃത തിളങ്ങുകയും ചെയ്തു.

തിരുവനന്തപുരം കണിയാപുരം മുസ്ലിം സ്‌കൂൾ വിദ്യാർത്ഥിനിയാണ് അമൃത.

അമൃതയുടെ പ്രകടനം കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here