പ്രണയം തകര്‍ന്നാല്‍ വെള്ളമടിച്ച് വിരഹഗാനം പാടുമോ? അതോ ജീവിതം ആഘോഷമാക്കുമോ?

പ്രണയം തകര്‍ന്നാല്‍ ഏകാന്തതയിലേക്ക് നോക്കി വിരഹഗാനം പാടുന്നവരാണോ നിങ്ങള്‍? അതോ, രണ്ടു ദിവസത്തെ സങ്കടങ്ങള്‍ക്ക് ശേഷം ആഘോഷങ്ങള്‍ തുടങ്ങുന്നവരോ? ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ് പ്രമുഖ വ്‌ളോഗറായ ലക്ഷ്മി മേനോന്‍ തന്റെ പുതിയ വീഡിയോയിലൂടെ.

വേര്‍പിരിയലിന് ശേഷം യുവാവും യുവതിയും എങ്ങനെയായിരിക്കുമെന്നാണ് വീഡിയോയിലൂടെ ലക്ഷ്മി പറയാന്‍ ശ്രമിക്കുന്നത്. പ്രണയം നഷ്ടമായെന്ന് കരുതി, ജീവിതത്തെ വാശിയോടെ വിജയിച്ചു കാണിക്കണമെന്നും പറഞ്ഞാണ് ലക്ഷ്മി വീഡിയോ അവസാനിപ്പിക്കുന്നത്.

വീഡിയോയെക്കുറിച്ച് ലക്ഷ്മി പറയുന്നത് ഇങ്ങനെ: ‘Morning my lovelies :)2017ലെ ആദ്യത്തെ വീഡിയോ ആണ് …പുരുഷു അനുഗ്രഹിക്കണം അതായതു I am always humbled by your support and love :)Do watch and lemme know .Good day everyone.’

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here