Day: January 17, 2017

നോട്ടുപ്രതിസന്ധിയില്‍ വീണ്ടും വിമര്‍ശനവുമായി എംടി; ‘പ്രതിസന്ധി തുടരുമ്പോഴും സംസാരിക്കുന്നത് പ്ലാസ്റ്റിക് മണിയെക്കുറിച്ച്’; ബിജെപി എംടിയോട് മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എംടി വാസുദേവന്‍നായര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ബിജെപി അദ്ദേഹത്തോട് മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംടിക്ക് പിന്തുണയുമായി എത്തിയപ്പോഴാണ്....

രോഹിത്തിന്റെ ചരമവാര്‍ഷികദിനത്തില്‍ എച്ച്‌സിയു വിസിയുടെ ധാര്‍ഷ്ട്യം; രാധിക വെമുലയ്ക്കും നജീബിന്റെ മാതാവിനും അഖ്‌ലാഖിന്റെ സഹോദരനും അനുസ്മരണ പരിപാടിയില്‍ വിലക്ക്

ഹൈദരാബാദ്: രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ നടക്കുന്ന അനുസ്മരണപരിപാടിയില്‍ പങ്കെടുക്കുന്നതിന് അതിഥികള്‍ക്ക് വിസിയുടെ വിലക്ക്. വിലക്ക് വ്യക്തമാക്കി....

പാട്ട് നിലച്ചപ്പോഴും അരുണിന്റെ നൃത്തച്ചുവടുകള്‍ പിഴച്ചില്ല; കൈയ്യടി ആത്മവിശ്വാസത്തിനും ചുവടുകള്‍ക്കുമുള്ള അംഗീകാരം

ഹയര്‍സെക്കണ്ടറി വിഭാഗം ഭരതനാട്യ വേദിയില്‍ സാങ്കേതിക തകരാറില്‍ പാട്ട് നിലച്ചപ്പോഴും അരുണിന്റെ നൃത്തച്ചുവടുകള്‍ പിഴച്ചില്ല. കാണികളുടെ കൈയ്യടി അവന്റെ ആത്മവിശ്വാസത്തിനും....

‘ഇത്തിരി പിണ്ണാക്കും പരുത്തിക്കുരുവും കൊടുത്താ ഓക്‌സിജൻ കിട്ടും’; ബിജെപി മന്ത്രിയെ ട്രോളി സോഷ്യൽമീഡിയ

ജലദോഷം മാറാൻ പശുവിന്റെ അടുത്തു നിന്നാൽ മതിയെന്നു പറഞ്ഞ ബിജെപി മന്ത്രിയെ ട്രോളി കൊല്ലുകയാണ് സോഷ്യൽ മീഡിയ. ഒരൽപം പരുത്തിക്കുരുവും....

ഇന്നു രോഹിത് വെമുല ശഹാദത്ത് ദിനം; വെമുല ആത്മാഹുതി ചെയ്തിട്ട് ഒരു വർഷം

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിൽ രോഹിത് വെമുല ജീവാഹുതി ചെയ്തിട്ട് ഒരു വർഷം പൂർത്തിയായി. വിവേചനമില്ലാതെ പഠനത്തിനും ജീവിക്കാനുമുള്ള അവകാശത്തിനായി പൊരുതുന്ന....

വേഷത്തിലും അവതരണത്തിലും വ്യത്യസ്തത പുലർത്തി കുച്ചുപ്പുടി; വിഷയങ്ങളിലും വേറിട്ട തെരഞ്ഞെടുപ്പുകൾ

കണ്ണൂർ: വ്യത്യസ്തത കൊണ്ട് നിലവാരം പുലർത്തി ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ കുച്ചുപ്പുടി മത്സരം. വ്യത്യസ്തത കളിമികവിലല്ലായിരുന്നു. പകരം വേഷത്തിലും അവതരണത്തിലുമായിരുന്നു.....

കലോത്സവത്തിന്റെ പിരിമുറുക്കവുമായി ആദ്യം അരങ്ങിലെത്തിയ നർത്തകി; ആദ്യ നർത്തകിയെ തേടിയിറങ്ങിയപ്പോൾ കണ്ടത്

കണ്ണൂര്‍: കലോത്സവത്തിന്റെ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിൽ ആദ്യമായി വേദിയിലെത്തിയ നർത്തകിയെ കണ്ടിട്ടുണ്ടോ. എല്ലാവരും കണ്ടിട്ടുണ്ടാവും. ആദ്യമായെത്തിയ നർത്തകിയെ തേടിയിറങ്ങിയ പീപ്പിൾ....

മായ ജീവിതപ്രാരാബ്ധത്തോടു പടവെട്ടി നേടിയതാണ് മകന്റെ കലോത്സവവേദിയിലെ നേട്ടങ്ങൾ; മായയുടെ ജീവിതത്തിനുള്ള അംഗീകാരം കൂടിയാണ് ഇത്

കണ്ണൂര്‍: മായയുടെ കഠിനാധ്വാനം വെറുതെയായില്ല. സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ മകൻ നേടിയ അംഗീകാരങ്ങൾ മായയുടെ ജീവിതത്തിനുള്ള അംഗീകാരങ്ങൾ കൂടിയാണ്.....

ജയലളിതയെ വധിക്കാൻ 2011-ൽ പദ്ധതിയിട്ടു; നീക്കം തടഞ്ഞത് ഞങ്ങൾ; വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരൻ

ചെന്നൈ: ജയലളിതയെ വധിക്കാൻ 2011-ൽ പദ്ധതി തയ്യാറാക്കിയിരുന്നതായി ശശികലയുടെ സഹോദരൻ ദിനകരന്റെ വെളിപ്പെടുത്തൽ. അന്നു താനും സഹോദരി ശശികലയുമാണ് ആ....

കാസർഗോഡ് നിന്നു കാണാതായ കുട്ടികളെ കണ്ടെത്താൻ സഹായിച്ചത് പീപ്പിൾ വാർത്ത; ഉമ്മ കരയുന്ന ദൃശ്യങ്ങളാണ് വീട്ടിലേക്കു വിളിക്കാൻ പ്രേരിപ്പിച്ചതെന്നു മുബഷീറ | വീഡിയോ

കാസർഗോഡ്: കാസർഗോഡ് പെരിയ സ്‌കുളിൽ നിന്നും ഒരുമാസം മുമ്പ് കാണാതായ ആൺകുട്ടിയെയും പെൺകുട്ടിയെയും കണ്ടെത്താൻ സഹായകമായത് പീപ്പിൾ ടി.വി സംപ്രേഷണം....

Page 2 of 2 1 2