കണ്ണൂരില്‍ നടക്കുന്ന കലോല്‍സവത്തിന്റെ പ്രധാന സംഘാടകന്‍ നമ്മുെട കടന്നപ്പള്ളി മന്ത്രിയാണ്. വേദിയും സദസ്സിലും അരങ്ങിലും അടുക്കളയിലുമൊക്കെയായി കടന്നപ്പള്ളി കൈവെക്കാത്ത മേഖലകളില്ല. എല്ലായിടത്തും കയറിച്ചെന്ന് കാര്യങ്ങളൊക്കെ നല്ല വെടിപ്പായിട്ടു നടത്തും. ഒറ്റക്കുഴപ്പമേ ഉള്ളൂ. കലോല്‍സവ മൈക്ക് കണ്ടാല്‍ അപ്പോള്‍ കടന്നപ്പള്ളി പഴയ കലാകാരനാകും.
കാണാം കടന്നപ്പള്ളിയുടെ കഠിന, അല്ല ലളിതഗാനം..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here