കോഴിക്കോട് ഫറൂഖ് കോളജില്‍ റാഗിംഗ്; ക്രൂര മര്‍ദ്ദനം ഷൂ ഇട്ട് കോളജിലെത്തിയതിന്; വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കോഴിക്കോട് : കോഴിക്കോട് ഫാറൂഖ് കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥി റാഗിംഗിന് ഇരയായി. ഷൂ ഇട്ടതിനാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. മാവൂര്‍ സ്വദേശി അംജിത് ആണ് ആശുപത്രിയിലായത്. വിദ്യാര്‍ത്ഥിയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here