സോളാറില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളി; സമാനമായ കേസ് ഹൈക്കോടതി തള്ളിയെന്ന് നിരീക്ഷണം

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഹര്‍ജി തള്ളിയത്.

സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജി. എന്നാല്‍ സമാനമായ കേസ് ഹൈക്കോടതി തള്ളിയെന്ന് കോടതി നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News