കോല്‍ക്കളിയിലെ നഷ്ടമായ ആധിപത്യം തിരിച്ചുപിടിക്കാന്‍ എടരിക്കോടെത്തി; സമയം പോയതറിയാതെ കാണികളും

കണ്ണൂര്‍: കോല്‍ക്കളിയിലെ കൈവിട്ടുപോയ ആധിപത്യം തിരിച്ചുപിടിക്കാന്‍ എടരിക്കോട്ടുകാരെത്തി. കുത്തകക്കാര്‍ എത്തിയതോടെ സമയം വൈകിയതൊന്നും ആരുമറിഞ്ഞില്ല. നിശ്ചയിച്ച വേദി മാറ്റിയ മത്സരം പുലര്‍ച്ചെ നാലുമണിക്കാണ് ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News