കണ്ണൂര്‍: സ്കൂള്‍ കലോത്സവങ്ങളില്‍ ഉപകരണ സംഗീതത്തിന് മുന്പത്തേക്കാളും വലിയ പ്രാധാന്യം ലഭിച്ചു വരുന്നതായി മൃദംഗവിദ്വാനും ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ഡോ.കുഴല്‍മന്ദം രാമകൃഷ്ണന്. വിധി കര്‍ത്താക്കള്‍ക്കായി പുതിയ മാനദണ്ഡം കൊണ്ടുവന്നത് ധീരമായ തീരുമാനമാണെന്നും 32 വര്‍ഷം മുമ്പ് സംസ്ഥാന സ്കൂള്‍ കലോത്സവ വിജയി കൂടിയായ കുഴല്‍മന്ദം രാമകൃഷ്ണന് പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here