മിമിക്രി അവതരണം നിരാശപ്പെടുത്തിയെന്നു വിനോദ് കോവൂര്‍; ആവര്‍ത്തന വിരസമായി മിമിക്രി വേദി

കണ്ണൂര്‍: തിങ്ങിനിറഞ്ഞ സദസ്സിനെ നിരാശപ്പെടുത്തുന്നതായി മിമിക്രി മത്സരം. ആവര്‍ത്തന വിരസവും നിലവാരം കുറഞ്ഞതുമായിരുന്നു ഭൂരിഭാഗം അവതരണവുമെന്ന് മിമിക്രി കലാകാരനും ചലച്ചിത്രതാരവുമായ വിനോദ് കോവൂര്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News