ഉറുദു ഗസല്‍ വേദിയില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍; വിധികര്‍ത്താക്കള്‍ സംഗീതവുമായി ബന്ധമില്ലാത്തവരെന്നു ആരോപണം

കണ്ണൂര്‍: ഹൈസ്‌കൂള്‍ വിഭാഗം ഉറുദു ഗസല്‍ വേദി വിധികര്‍ത്താക്കള്‍ക്കെതിരായ പ്രതിഷേധത്തിനു അരങ്ങായി. വിമര്‍ശനവും മത്സരാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്ത് വന്നു. ഹിന്ദുസ്ഥാനി സംഗീതവുമായി ബന്ധമില്ലാത്തവരാണ് വിധികര്‍ത്താക്കളെന്നാണ് ആക്ഷേപം. മത്സരം മാറ്റി നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിപിഐ ഓഫീസിനു മുന്നില്‍ കുത്തിയിരുന്നായിരുന്നു പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News