സമരപ്പന്തലില്‍ രജനീകാന്തും അജിത് കുമാറും സൂര്യയും തൃഷയും

ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ തമിഴ് സൂപ്പര്‍ താരങ്ങളും. സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്, തല അജിത് കുമാര്‍, സൂര്യ, തൃഷ, വിശാല്‍, ധനൂഷ് തുടങ്ങിയവരാണ് തമിഴ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയത് ചിത്രങ്ങള്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News