അപ്പീലുമായി എത്തുന്നവർക്കു പറയാനുള്ളത് ദുരിതങ്ങളുടെ പെരുംകഥയാട്ടം; ഭക്ഷണവും താമസ സൗകര്യവും ലഭിക്കുന്നില്ല | വീഡിയോ

കണ്ണൂർ: അപ്പീലുമായി സ്‌കൂൾ കലോത്സവത്തിന് എത്തുന്നവർക്ക് പറയാനുള്ളത് ദുരിത കഥയാണ്. ഭക്ഷണവും താമസ സൗകര്യവും ലഭിക്കാത്തതാണ് ഇവർ നേരിടുന്ന പ്രധാന പ്രശ്‌നം. അപ്പീലുകാരുടെ  എണ്ണം മുൻകൂട്ടി അറിയാത്തതാണ് സംഘാടകർ നേരിടുന്ന പ്രശ്‌നം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here