കണ്ണൂർ: വിപ്ലവവും വിദ്യാഭ്യാസ പ്രവർത്തനങ്ങളും മാത്രമല്ല സാമൂഹ്യ പ്രവർത്തനവും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് കലോത്സവ നഗരിയിൽ എസ്എഫ്‌ഐക്കാർ. കലോത്സവത്തിനെത്തുന്നവർക്ക് നാരങ്ങ വെള്ളം നൽകിയാണ് എസ്എഫ്‌ഐക്കാർ മാതൃകയാകുന്നത്.

Related Posts
Get real time update about this post categories directly on your device, subscribe now.