അഖിലേഷ് യാദവ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; പട്ടികയില്‍ ശിവ്പാല്‍ യാദവും; കോണ്‍ഗ്രസിന് 100 സീറ്റ് നല്‍കാനാവില്ലെന്നും സമാജ്‌വാദി പാര്‍ട്ടി

ദില്ലി: സമാജ്‌വാദി പാര്‍ട്ടിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക അഖിലേഷ് യാദവ് പുറത്തിറക്കി. അഖിലേഷിന്റെ എതിരാളിയും മുതിര്‍ന്ന നേതാവുമായ ശിവ്പാല്‍ യാദവും ആദ്യ ലിസ്റ്റില്‍ ഇടംപിടിച്ചു. മകന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് മുലായംസിംഗ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസ്-സമാജ്‌വാദി സഖ്യ ചര്‍ച്ചയില്‍ തര്‍ക്കം രൂക്ഷമായി. കോണ്‍ഗ്രസ് ആവശ്യപ്പെട്ട് 100 സീറ്റ് നല്‍കാനാവില്ലെന്ന് സമാജ്‌വാദി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News