സോഷ്യല്‍മീഡിയ ഗുണപരമായി ഉപയോഗിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; പുരോഗമന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധാലുക്കളാകണമെന്ന് മോഹന്‍ലാല്‍

കൊച്ചി: നവ മാധ്യമങ്ങളെ ഗുണപരമായി ഉപയോഗിക്കാന്‍ ചെറുപ്രായത്തിലെ കുട്ടികളെ പരിശീലിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് പരിപാടിയുടെ സമ്മാനദാന ചടങ്ങ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിജയികള്‍ക്ക് നടന്‍ മോഹന്‍ലാല്‍ സമ്മാനങ്ങള്‍ നല്‍കി. ചുറ്റുപാടും നടക്കുന്ന പുരോഗമന പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ ശ്രദ്ധാലുക്കളാകണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News