ലോ അക്കാദമി സമരത്തിൽ ബന്ധുത്വത്തിന്റെ പേരിൽ നിലപാട് എടുക്കില്ലെന്നു കോടിയേരി; ബിജെപിക്കു രാഷ്ട്രീയ താൽപര്യം

തൃശ്ശൂര്‍: ലോ അക്കാദമി സമരത്തിൽ നിലപാട് വ്യക്തമാക്കി സിപിഐഎം. ബന്ധുത്വത്തിന്റെ പേരിൽ ലോ അക്കാദമി സമരത്തിൽ പാർട്ടി ഒരു നിലപാടും എടുക്കില്ലെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബന്ധുത്വം നോക്കി നിലപാട് എടുക്കുന്ന പാർട്ടിയല്ല സിപിഐഎം. ഇക്കാര്യത്തിൽ ബിജെപി രാഷ്ട്രീയം കളിക്കുകയാണ്. സമരത്തിൽ ബിജെപിക്കു രാഷ്ട്രീയ താൽപര്യം ഉണ്ടെന്നും കോടിയേരി തൃശ്ശൂരിൽ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News