രാജ്യം ഇന്ന് 68-ാം റിപബ്ലിക്ക് ദിനം ആഘോഷിക്കുന്നു. സഹിഷ്ണുതയാണ് രാജ്യത്തെ ശക്തമായ ജനാധിപത്യത്തിന് ആവശ്യമെന്നും കറന്‍സി രഹിത സമ്പത്ത് വ്യവസ്ഥയിലേക്ക് രാജ്യം വളരുകയാണെന്നും രാഷ്ട്രപതി റിപബ്ലിക്ക് ദിനസന്ദേശത്തില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here