കൊല്ലത്ത് ആര്‍എസ്എസ് അക്രമം; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആക്രമണം ക്ഷേത്രോത്സവത്തിനിടെ

കൊല്ലം : കൊല്ലം പാവുമ്പയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് അക്രമം. മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അനൂപ്, രാഹുല്‍, അതുല്‍ എന്നിവരെയാണ് ആക്രമിച്ചത്. പാവുമ്പയില്‍ ക്ഷേത്രോത്സവത്തിനിടെ ആയിരുന്നു അക്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News