അടൂരിലെ വാടകവീട്ടില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്തനിലയില്‍

പത്തനംതിട്ട: അടൂരിലെ വാടകവീട്ടില്‍ കമിതാക്കളെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. അടൂര്‍ കോടുമണ്‍ സ്വദേശി റിജോമോന്‍ ആണ് മരിച്ചവരില്‍ ഒരാള്‍. റിജോയ്‌ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പെണ്‍കുട്ടിയെ തിരിച്ചറിയുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel