കരുണയുള്ളവര്‍ സഹായിക്കുമോ ഈ കുരുന്നിനെ? വിധിയെ തോൽപിക്കാൻ സുമനസ്സുകളുടെ സഹായം തേടി നാലുവയസുകാരൻ | വീഡിയോ

ഇടുക്കി: ജന്മനാ ഉണ്ടായ വൈകല്യത്തെ തോൽപിക്കാൻ നാലു വയസുകാരൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ഇടുക്കി കരിങ്കുന്നം വാലിപ്പാറയിൽ വീട്ടിൽ സുനിൽ-സൗമ്യ ദമ്പതികളുടെ മൂത്ത മകൻ ഗൗരിനന്ദനാണ് വിധിയെ തോൽപ്പിക്കാൻ കരുണയുള്ളവരുടെ സഹായം തേടുന്നത്.

സഹായിക്കാന്‍ സന്‍മനസ്സുള്ളവര്‍ക്കായി സുനിലിന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍

Sunil VM,
Account No.
67175550718
IFSC Code
Sbtr 0000224
SBT Karimkunnam Brach
Idukki

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News