‘ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണം’; നെഹ്‌റു ഗ്രൂപ്പ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

പാലക്കാട്: നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള വിവിധ കോളേജുകളിലെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്ന് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതും അപമാനിച്ചതും അടക്കമുള്ള പരാതികളില്‍ നടപടി വേണമെന്നും വിദ്യാര്‍ഥികള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News