ലോ അക്കാദമി സമരത്തില്‍ എസ്എഫ്ഐയുടേത് ഐതിഹാസിക വിജയമെന്ന് ജെയ്ക് സി തോമസ്; മാധ്യമങ്ങളുടെ പ്രചാരവേല പൊളിഞ്ഞെന്നും എസ്എഫ്ഐ പ്രസിഡന്‍റ്

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ എസ്എഫ്ഐയുടേത് ഐതിഹാസിക വിജയം ആണെന്ന് സംസ്ഥാന പ്രസിഡന്‍റ് ജെയ്ക് സി തോമസ് കൈരളി പീപ്പിള്‍ ടിവിയോടു പറഞ്ഞു. വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും മാനേജ്മെന്‍റ് അംഗീകരിക്കുകായിരുന്നു.

എസ്എഫ്ഐയുടെ സമരത്തെ അധിക്ഷേപിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ നടത്തിയ പ്രചാരവേല പൊളിഞ്ഞെന്നും ജെയ്ക് പറഞ്ഞു. ഇന്നുതന്നെ ലക്ഷ്മി നായര്‍ക്കു പകരം വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റി ചുമതലയേല്‍ക്കുമെന്ന് ഉറപ്പുവാങ്ങിയിരുന്നെന്നും ജെയ്ക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News