ലോ അക്കാദമി രണ്ടു കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു; വിദ്യാര്‍ഥികളില്‍ നിന്ന് പിരിച്ച പണമെന്ന് മാനേജ്‌മെന്റ്; ഇത്തരമൊരു പിരിവ് നടന്നിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: ലോ അക്കാദമി കള്ളപ്പണം വെളുപ്പിച്ചതായി ആദായ നികുതിവകുപ്പിന് പരാതി. നോട്ടുനിരോധനത്തിന് ശേഷം സഹകരണ ബാങ്കില്‍ ലോ അക്കാദമി രണ്ടു കോടിയോളം രൂപ നിക്ഷേപിച്ചതായാണ് പരാതി. രണ്ട് അക്കൗണ്ടുകളിലായാണ് പണം നിക്ഷേപിച്ചത്.

ഇത് കോളേജിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള പരിപാടികള്‍ക്കായി വിദ്യാര്‍ഥികളില്‍ നിന്ന് പിരിച്ച പണമാണെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. എന്നാല്‍ ഇത്തരമൊരു പണപ്പിരിവ് നടന്നിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News