ഡൊണള്‍ഡ് ട്രംപിന്റെ വീഡിയോയുമായി പോണ്‍ഹബ്; ധനികനായ വെള്ളക്കാരന്‍ രാജ്യത്തെ മുഴുവന്‍ അശ്ലീലപ്പെടുത്തുന്ന വീഡിയോയെന്ന് തലക്കെട്ട്

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പരിഹസിച്ച് അശ്ലീല വെബ്‌സൈറ്റായ പോണ്‍ഹബ്. ധനികനായ വെള്ളക്കാരന്‍ ഒരു രാജ്യത്തെ മുഴുവന്‍ അശ്ലീലമാക്കുന്നുവെന്ന തലക്കെട്ടോടെയാണ് വീഡിയോ പുററത്തുവിട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്ത ദിനത്തിലെ പ്രസംഗമാണ് പോണ്‍ഹബ്ബ് പുറത്തുവിട്ടത്.

ഡൊണള്‍ഡ് ട്രംപിനോടുള്ള പ്രതിഷേധം അമേരിക്കയിലെങ്ങും തുടരുകയാണ്. ഇതിനിടയിലാണ് പോണ്‍ഹബ് ട്രംപിന്റെ പ്രസംഗ വീഡിയോ പോസ്റ്റ് ചെയ്തത്. ട്രംപിന്റെ പ്രസംഗം തന്നെ അശ്ലീലമാണ് എന്ന് തോന്നിപ്പിക്കുന്നതാണ് വീഡിയോയ്ക്ക് നല്‍കിയ തലക്കെട്ട്.

techworm

പോണ്‍ഹബ്ബിന്റെ പരിഹാസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ഫേസ്ബുക്, ട്വിറ്റര്‍, വാട്‌സ് ആപ് തുടങ്ങിയ എല്ലാ സോഷ്യല്‍ മീഡിയിലും പ്രചരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News