ഹൈദരാബാദ്: പ്രശസ്ത നടന്‍ സിദ്ദിഖിന് ആന്ധ്ര സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച അഭിനയത്തിന് പ്രത്യേക പരാമര്‍ശം. 2012, 2013 വര്‍ഷങ്ങളിലെ സിനിമാ അവര്‍ഡുകളാണ് പ്രഖ്യാപിച്ചത്. മലയാളിയായ രാജേഷ് ടച്ച് റിവര്‍ സംവിധാനം ചെയ്ത ‘ന ബംഗാരു തല്ലി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പരാമര്‍ശം.
തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലിറങ്ങിയ Eega (ഈച്ച) ആണ് മികച്ച ചിത്രം. മികച്ച സംവിധായകന്‍, മികച്ച സംഗീത സംവിധായകന്‍, മികച്ച് വിഎഫ്എക്‌സ്, മികച്ച ക്യാമറ തുടങ്ങിയ അവാര്‍ഡുകളും ഈച്ചയെ തേടിയെത്തി.
അവാര്‍ഡ് പൂര്‍ണരൂപം താഴെ:
Get real time update about this post categories directly on your device, subscribe now.