സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കും; സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന ആദ്യ ജെൻഡർ ബജറ്റെന്നു തോമസ് ഐസക്; വിലക്കയറ്റം നേരിടാൻ പ്രത്യേക പദ്ധതികൾ | വീഡിയോ

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കും. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന ആദ്യ ജെൻഡർ ബജറ്റാകം ഇത്തവണത്തേതെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു. വിലക്കയറ്റം നേരിടാനുള്ള നടപടികൾക്ക് പ്രാധാന്യം നൽകും. സഹകരണ മേഖലയ്ക്ക് ബജറ്റ് വലിയ പിന്തുണ നൽകും. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാനുള്ള നടപടികളും ബജറ്റ് വിഭാവനം ചെയ്യുന്നു.

വീഡിയോ സ്റ്റോറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News