കൊച്ചി: അന്തരിച്ച കൈരളി ടിവി ഡയറക്ടര്‍ ബോര്‍ഡ് അംഗവും മുന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായ പിഎ സിദ്ധാര്‍ത്ഥ മേനോന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന പുന്നപ്രയിലെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടി, മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് തുടങ്ങി നിരവധി പേര്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
സംസ്‌ക്കാരം ഇന്നു വൈകിട്ട് മൂന്നിന് പുന്നപ്രയിലെ വീട്ടുവളപ്പില്‍ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here