കൈരളി ന്യൂസ് ഓൺലൈനിൽ സീനിയർ ജേണലിസ്റ്റുകൾക്ക് അവസരം

തിരുവനന്തപുരം: കൈരളി ന്യൂസ് ഓൺലൈൻ സീനിയർ ജേണലിസ്റ്റുകളെ തേടുന്നു. ന്യൂസ് പോർട്ടൽ മാനേജ്‌മെന്റിൽ ആറുവർഷത്തെ പരിചയമെങ്കിലും ഉള്ള ബിരുദ ധാരികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ വിശദമായ ബയോഡാറ്റ സഹിതം മാർച്ച് 13നു മുമ്പ് hrd@kairalitv.in എന്ന ഇ-മെയിലിൽ അയയ്ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News