മലബാര്‍ സിമന്റ്‌സ് കേസ്; വിഎം രാധാകൃഷ്ണന് ഉപാധികളോടെ ജാമ്യം; ഒരു മാസത്തേക്ക് പാലക്കാട് ജില്ലയില്‍ പ്രവേശിക്കരുത്

പാലക്കാട്: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വ്യവസായി വിഎം രാധാകൃഷ്ണന് ഉപാധികളോടെ ജാമ്യം. ഒരു മാസത്തേക്ക് പാലക്കാട് ജില്ലയില്‍ പ്രവേശിക്കരുതെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയ കോടതി, രണ്ട് ആള്‍ ജാമ്യത്തിന് പുറമെ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും നിര്‍ദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News