ആറളം ഫാമില്‍ ആദിവാസി സ്ത്രീ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു; മരിച്ചത് കോട്ടപ്പാറയില്‍ നാരായണന്റെ ഭാര്യ അമ്മിണി

കണ്ണൂര്‍: ആറളം ഫാം പുനരധിവാസ മേഖലയിലെ വനത്തില്‍ ആദിവാസി സ്ത്രീ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. പത്താം ബ്ലോക്കിലെ കോട്ടപ്പാറയില്‍ നാരായണന്റെ ഭാര്യ അമ്മിണി (52) യാണ് മരിച്ചത്. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്. വനപാലകര്‍ സ്ഥലത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News