ഉത്തര്‍പ്രദേശിലും മണിപ്പൂരിലും അവസാനഘട്ട വോട്ടെടുപ്പ് തുടരുന്നു; ഇരുസംസ്ഥാനത്തും കനത്ത സുരക്ഷ; ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷ്യന്‍ തകരാറില്‍

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഉത്തര്‍പ്രദേശിലും മണിപ്പൂരിലും അവസാനഘട്ട വോട്ടെടുപ്പ് തുടരുന്നു. യുപിയില്‍ 40 സീറ്റിലും മണിപ്പൂരില്‍ 22 സീറ്റിലുമാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. മാര്‍ച്ച് 11നാണ് വോട്ടെണല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News