വയനാട്ടില്‍ വീണ്ടും ലൈംഗിക പീഡനം; പ്ലസ്ടു വിദ്യാര്‍ത്ഥിനി പ്രസവിച്ചു; കെസിവൈഎം രൂപതാ കോര്‍ഡിനേറ്റര്‍ സിജോ ജോര്‍ജ്ജ് അറസ്റ്റില്‍

വയനാട് : മാനന്തവാടി പനമരത്ത് വീണ്ടും ലൈംഗികപീഡനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് പ്രസവിച്ചു. കെസിവൈഎം മാനന്തവാടി രൂപതാ കോര്‍ഡിനേറ്റര്‍ സിജോ ജോര്‍ജ്ജ് ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഡിസംബര്‍ 28ന് പ്രസവിച്ചു. പ്രസവത്തെ തുടര്‍ന്ന് പ്രതി ഇടപെട്ട് കുഞ്ഞിനെ കോഴിക്കോട്ടെ അനാഥാലയത്തിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News