വാളയാറില്‍ വീണ്ടും പീഡനം; ആത്മഹത്യ ചെയ്ത ഇരുപതുകാരി പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; അയല്‍വാസി അറസ്റ്റില്‍

പാലക്കാട്: വാളയാറില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ഇരുപതുകാരി പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പീഡിപ്പിക്കപ്പെട്ടെന്ന വിവരം വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here