എല്ലായിനം പൗരോഹിത്യവും പ്രണയത്തിന് എതിരാണ്

സാമാന്യ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി അധികാരം പിടിക്കാൻ ശ്രമിക്കുന്ന മതരാഷ്ട്രീയം ഏറ്റവും ഭയപ്പെടുന്ന മനുഷ്യവികാരം പ്രണയമാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള പരസ്പരാകർഷണത്തിനു മുന്നിൽ മതം സൃഷ്ടിക്കുന്ന എല്ലാ മതിൽക്കെട്ടുകളും തകരുന്നു. എല്ലായിനം പൗരോഹിത്യവും പ്രണയത്തിന് എതിരാണ്. അതുവഴി അവർ സ്ത്രീയെ, അവളുടെ യൗവനത്തെ ഭയപ്പെടുന്നു. അവൾക്കു മേലുള്ള മതത്തിന്റെ ഉടമാവകാശം സ്ഥാപിക്കുന്നതിന്റെ പേരാണ് സദാചാരം. സ്ത്രീയെ കമ്പോളത്തിൽ വിലയ്ക്കു വെക്കുന്ന ജീർണ മുതലാളിത്തത്തിനും അവളെ മതത്തിൽ തളക്കുന്ന മനുവാദത്തിനും, (താലിബാനിസത്തിനും) ഒരേ മനസ്സാണുള്ളത്.

കഥാകൃത്താണ് ലേഖകനായ അശോകന്‍ ചരുവില്‍. ഫേസ്ബുക്കിലെ‍ഴുതിയ കുറിപ്പിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News