വരൂ നമുക്ക് ആ കേക്ക് ഷെയർ ചെയ്യാം

വരൂ നമുക്ക് ആ കേക്ക് ഷെയർ ചെയ്യാം (അഥവാ ബർത്ത് ഡേ കേക്ക് ചലഞ്ച്). ക്രിസ്ത്യാനികളുടെ കേക്കുമുറിക്കൽ ചടങ്ങ് ഹിന്ദുക്കളുടെ പിറന്നാളിന് അനുകരിക്കരുതെന്ന് കേന്ദ്ര മന്ത്രിയായ ഒരു ഗിരിരാജൻ പറഞ്ഞതായി വാർത്ത കണ്ടു. ഇന്ത്യയെന്ന കേക്കിനെ ഹിന്ദുവെന്നും ഇസ്ലാമെന്നും ക്രിസ്ത്യാനിയെന്നും വെട്ടിമുറിച്ച് തിന്നാൻ കൊതിക്കുന്നവർ ഇത് പറയുമ്പോൾ മറുപടി കൊടുക്കാൻ ഇതേയുള്ളൂ എന്റെ കൈവശം: ഒരു കേക്കിന്റെ മുറി.

കഴിഞ്ഞ പിറന്നാളാഘോഷത്തിന് കേക്കുമുറിക്കുന്ന ചിത്രം ഹിന്ദുവല്ലാത്ത ഒരാൾ കണ്ടു പിടിച്ച ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്യുന്നു. സമാന ഹൃദയർ തങ്ങളുടെ കേക്കുമുറി ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് പ്രതിഷേധിക്കാൻ അഭ്യർത്ഥിക്കുന്നു.

കേരളത്തിലെ അറിയപ്പെടുന്ന കഥാകാരനാണ് സുഭാഷ് ചന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റ് താ‍ഴെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here